Recent Articles
Showing posts with label Onam Wallpapers. Show all posts
Showing posts with label Onam Wallpapers. Show all posts

Thursday, August 27, 2020

Onam 2020 Greeting Quotes Wishes SMS Wallpapers for WhatsApp Status Messenger Facebook Instagram Twitter Sharechat

Thursday, August 27, 2020 - 0 Comments


മലയാളികളുടെ ദേശീയോൽസവമാണ് ഓണം.  ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്.  വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്.  ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.  

കോവിഡ് കാലത്ത് വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുകയാണ് ഇത്തവണത്തെ ഓണം.  


Onam is an annual holiday and festival celebrated in Kerala, India. It is also a harvest festival, and falls on the 22nd nakshatra Thiruvonam in the Malayalam calendar month of Chingam, which in Gregorian calendar overlaps with August–September.   The ten days are sequentially known as Atham, Chithira, Chodhi, Vishakam, Anizham, Thriketa, Moolam, Pooradam, Uthradam and Thiruvonam. The first and the last day are particularly important in Kerala and to Malayalee communities elsewhere.  

Onam is the official state festival of Kerala since 1960. It is celebrated with joy and enthusiasm all over the state by Malayalees regardless of religion, caste or creed. According to a popular legend, the festival is celebrated to welcome King Mahabali, whose spirit is said to visit Kerala at the time of Onam

Onam Sadhya, which in Malayalam means 'banquet' is a sensational multi-course vegetarian meal that features over 24 dishes on a banana leaf. Onam Sadhya is enjoyed without any cutlery and is usually eaten while sitting on the floor.

 

Since the outbreak of the novel coronavirus, celebrations on festivals have remained subdued. Onam 2020 Thiruvonam is on August 31. The ten-day festival in Kerala began on August 22 and will conclude on September 2. The main celebrations are on August 31, the Thiru Onam day. This year celebrations in Kerala are low-key due to the coronavirus pandemic

Guidelines for Onam 2020

1. Crowding in the name of Onam Sandhya is prohibited.

2. People should avoid non-essential travel.

3. Flower vendors from outside the state are not permitted during the festival.

4. Shops are allowed to remain open from 7 am to 9 pm in non-containment zones.

5. Shopkeepers are required to mark circles for maintaining distance between customers. They also have to provide hand sanitisers.

6. Hotels and restaurants can function till 9 pm.

7. Shopkeepers should encourage cashless transactions.

8. There will be a limit on the entry of people in public markets. Besides, shoppers will be allowed to only spend limited time in the market.

9. Malls have been advised to promote home delivery of essential items.

10. To ensure food safety, food safety officers will be conducting regular inspections in all eateries.

11. Health department will be assessing the risk of spread of the coronavirus due to the use of fresh flowers for Onam Pookalam. It will be releasing a specific advisory in this regard.

12. Apart from shops and malls, other businesses should promote online transactions and operate with 50 per cent capacity.


Onam commemorates the return of mythical demon King Mahabali to see his subjects at the beginning of Chingam, the first month of the Malayalam calendar. King Mahabali is traditionally welcomed with a carpet of flowers, or the pookalam, in front of houses, On Thiru Onam, it is believed that King Mahabali visits to people's homes.



The Kerala Government on Thursday began distribution of special Onam food kits to ration card holders. These food kits will be distributed until August 29. It includes a total of 11 items including sugar, jaggery, green gram, coconut oil, chili powder, coriander powder, turmeric powder, sambar powder, etc.



ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയായിരുവല്ലൊ! കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. ഇന്ദ്രവിഴാ എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം.ഇന്ദ്രന്റെ വിജയം എന്നാണ് ഇതിന് അർത്ഥം. അഥവാ അസുരനായ മഹാബലിയെ ദേവനായ വിഷ്ണു പരാജയപ്പെടുത്തിയതിന്റെ സൂചന ഇതിലുണ്ട്. അസുര ദ്രാവിഡരാണ് ഈ ഓർമ്മ വരുഷാവർഷം അനുസ്മരിച്ചു വന്നത്.പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം. 

 Onam is also celebrated by the worldwide Malayali diaspora. Celebrations are notable in the United Arab Emirates, Singapore, United Kingdom, New Zealand, Australia, United States, and in France (Paris, Marseille) etc.  

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.  

 

According to the folklore, the demigods sent Vishnu in the form of dwarf Brahmin to defeat Mahabali. After defeating the ruler, Vishnu granted the king's sole wish to visit his land every year for 10 days. These 10 days are celebrated as Onam every year in the state of Kerala.

Decorate your house with pookalams, listen to the melodious Onappattus and enjoy the auspicious festival of Onam!” “May God bless you and fill your heart with joy and happiness. May the colours and lights of Onam fill your home with happiness and joy. Enjoy the most beautiful Onam with your family!”

Mostly during the celebrations, women of Kerala wear Kasavu Sarees, which are white in color with gold thread, and the sari blouse colors generally correspond to the upper garment that their male partners wear. Women generally don't wear shoes and young girls wear long, flair skirts with colorful blouses. 

Celebrate Onam like a Keralite would, and that will be incomplete without women wearing the Kasavu saree and men wearing the traditional mundu with a shirt. This flower rangoli decoration known as Athapookkalam, a part of the Onam custom in every Malayali house, makes for a bright sight and is an immediate eye-pleaser.

 

People participate in fun competitions and one of the most famous activities during Onam is Vallamkali – the exciting snake boat race. Participants take part in a thrilling boat race.

In Kerala the Lungi, locally known as Kaili or Kalli Mundu, is worn by both men and women. It is considered a casual dress or working dress of labourers. Most men in Kerala use lungi as home dress or sleep dress. Lungis are generally colourful, and with varying designs.

  


കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

 


 അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

What's #Onam without a dose of payasam or pradhaman? Kerala's ada pradhaman is a dessert made with coconut milk, jaggery and ada, and no Onasadya is complete without it. 


In Onam, people in Kerala decorate their houses with pookalams - an arrangement of flowers; wear new clothes and of course have a special meal called the Onam Sadya, which includes 20-25 items, traditionally served on a banana leaf.  

 'Naadan Panthukali', a traditional ballgame is the main pastime in Kottayam during the Onam season. But, the Covid-19 concerns are keeping the children away from the playgrounds. 



പദ്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ...


Read more at: https://www.asianetnews.com/onam-festival-stories/onam-2020-during-covid-19-pandemic-qenawa

  In 2021, Thiru Onam is on August 21. In 2022, Thiru Onam is on September 8.

Happy Onam: ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ഓണം, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

ഗൃഹാതുരത്വം തുടിക്കുന്ന ഓർമ്മകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി. സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ പൊന്നിൽ 


''ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി...
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ''

''ഏവ‍ക്കും എൻ്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ''


''നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ''


''തുമ്പയും തുളസിയും മുക്കുത്തിപ്പൂവും

പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം വരവായി...
ഹൃദയം നിറഞ്ഞ ഓണാശംസകൾ''

''തുമ്പപ്പൂവിൻ മനോഹാരിതയിൽ
പൂക്കളമൊരുക്കീടാൻ
ഒരു പൊന്നോണക്കാലംകൂടി...
ഓണാശംസകൾ''


''നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്‍ത്തി
ഒരിക്കൽകൂടി പൊന്നോണം എത്തി
മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി
ഓണാശംസകൾ...''





 

പദ്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ...

Read more at: https://www.asianetnews.com/onam-festival-stories/onam-2020-during-covid-19-pandemic-qenawa



Tuesday, August 28, 2012

Onam Greeting Onam Wishes 2012 ഓണാശംസകള്‍

Tuesday, August 28, 2012 - 0 Comments


Wish You All A Happy & Prosperous Onam


ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

 by G. Binukumar, Nimr, Sultanate of Oman


President Pranab Mukherjee in his message said, "On the joyous occasion of Onam, I offer my warm felicitations and heartiest greetings to all my brothers and sisters belonging to Kerala."

He said the festival brings out the rich cultural heritage of Kerala in its best form and spirit.

"May this harvest festival instill in us the spirit of national integration and inspire us to work for further development of our country" Mukherjee said.


Vice President M Hamid Ansari said Onam plays an important role in uniting people.
He wished that the festival "may usher in peace, prosperity and happiness in the society and contribute in the nation's progress"


Onam is a Hindu festival, celebrated by the people of Kerala in India. Also known as Vamana Jayanti, it solemnizes the Vamana avatar of Vishnu and the homecoming

of the legendary Emperor Mahabali. The festival falls in the month of Chingam and lasts for ten days. 

The festival is acknowledged for its colorful and vibrant celebrations like Onnapotan  (a Kerela art form), Puli Kali (Masked leopard dance), intricate flower carpets and the like. Besides these festivities, prayers are being offered in Hindu temples by Hindus and the non-Hindus are not allowed to enter the sacred temples. Onam is a venerated feast for Mahabali, a revered figure since the primordial times.

The celebrations of Onam begin on the Atham day, ten days before Thiruvonam.  The ten respective days of festivity start with Atham, followed by Chithira that makes way for Chodi, in succession comes Vishakam subsequently followed by Anizham, Thriketa, Moolam, Pooradam, Uthradom and finally comes, Thiruvonam, also known as “Second Onam”. Colors, flowers, new clothes, performing various folk-dance and other cultural activities become the hallmark of Onam. It is the picturesque fervor that adds to the dramatic element in Onam.

It is amazing to see the legacy of Onam going in the modern times. It’s a ritual that marks the succession of the Keralite traditions and customs. People who cannot make it to the festival send their loved ones greeting cards, online and through mails. Greeting cards in Onam keeps the spirit of the festival alive in people near or far. The festival of color and flowers has gained immense popularity. Thus, the ongoing revelry and rejoice!

Wednesday, September 7, 2011

Onam 2011 | Onam Greetings | Onam Wallpapers | Onam News

Wednesday, September 7, 2011 - 2 Comments


Onam is not just a festival to cherish, But a moment to reincarnate a past of prosperity and goodness.
Let us now hope for those days come back again…… 
those good old days !
Wish you a Happy and Prosperous Onam

Onam, ഓണം, is the largest festival in the Indian state of Kerala. It falls during the first month of the Malayalam calendar which is Chingam (August–September) and marks the homecoming of the legendary King Mahabali.The festival lasts for ten days and is linked to many elements of Kerala's culture and tradition. Intricate flower carpets, elaborate banquet lunch, snake boat races, Puli Kali, and the Kaikottikkali dance all play a part in the festival.



Onam Pookalm is a colourful collection of flowers like a Rangoli on the floor. Tradition of decorating Onam Pookalm is extremply populr in South India especially in Kerala. Commenly used various flowers are used in Onam Pookalm designs include Kakka Poovu, Chemparathy, Thumba. Hanuman Kireedam, Mukkutti, Aripoo or Konginipoo and Chethi etc.


Onam Pookalam

Here are the beautiful Onam Pookalm designs and photos and Onam Festival wallpaper for you. You can set this amazing and latest Onam festival wallpapers and Onam Pookalam designs on desktop.
 

 Onam Athapookalam

Subscribe

Designed by SpicyTricks