Saturday, August 27, 2011
Eid ul Fitr | Ramadan Greetings | Ramadan Wallpaper
Saturday, August 27, 2011
by
G.Binu
Eid ul Fitr, Eid al Fitr, Id ul Fitr, or Id alFitr (Arabic: عيد الفطر), often abbreviated to Eid, is a two days Muslim holiday that marks the end of Ramadan, the Islamic holy month of fasting (sawm). Eid Al Fitr is a day of joy and thanksgiving. On this day, Muslims show their joy for the health, strength and opportunities of life, which Allah has given them to fulfill their obligations of fasting and other good deeds during the month of Ramadan. It is considered unholy to fast on this day. It is also a day of forgetting old grudges and ill feelings towards others.
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്‌ർ അഥവാ ചെറിയ പെരുന്നാൾ. റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കോണ്ടാണ് ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നത് . ഈദുൽ ഫിത്വർ എന്നാൽ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്‌ർ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുൽ ഫിത്‌ർ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാൻ കഴിഞ്ഞു വരുന്ന മാസമായ ശവ്വാൽ ഒന്നിനായിരിക്കും
Subscribe to:
Post Comments
(
Atom
)
0 Responses to “ Eid ul Fitr | Ramadan Greetings | Ramadan Wallpaper ”
Post a Comment