Recent Articles
Home
»
Posts filed under
buy in store
Showing posts with label buy in store. Show all posts
Showing posts with label buy in store. Show all posts
Friday, May 17, 2013
Friday, May 17, 2013
-
0
Comments
Now Google Wallet is now integrated into Gmail. You can securely send money to friends and family in the U.S. without leaving your Gmail inbox.
ഇനി മുതല്‍ സെര്‍ച്ചും മെയിലും ചാറ്റും മാത്രമല്ല ഗൂഗിള്‍ വഴി സാധ്യമാകുക. ജിമെയിലിലൂടെ നിങ്ങള്‍ക്കിനി ലോകത്തിലെവിടേക്കും പണമയക്കാന്‍ സാധിക്കും. എന്നാല്‍ തല്‍ക്കാലം അമേരിക്കക്കാര്‍ മാത്രം ഇതറിഞ്ഞ് സന്തോഷിച്ചാല്‍ മതി. കാരണം അമേരിക്കയില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
മറ്റ് രാജ്യങ്ങളിലുള്ളവര്‍ അല്‍പ്പം കൂടി കാത്തിരിക്കണമെന്നര്‍ത്ഥം.
ഗൂഗിള്‍ വാലറ്റ് എന്ന ഗൂഗിളിന്റെ മണി പെയ്മന്റ് സംവിധാനം ജിമെയിലുമായി കൂട്ടിച്ചേര്‍ത്താണ് ഇത് സാധ്യമാക്കുന്നത്. പതിനെട്ടു വയസ്സു തികഞ്ഞ ഏതൊരു അമേരിക്കന്‍ പൗരന്മാര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ഇമയില്‍ വിലാസം നല്‍കുക. ശേഷം ജിമെയിലിലെ അറ്റാച്ച്‌മെന്റ് ഓപ്പഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന ഡോളര്‍ ബട്ടണ്‍ സെലക്ട് ചെയ്യമ്പോള്‍ എത്ര രൂപയാണ് അയക്കേണ്ടത് എന്ന് ടൈപ്പ് ചെയ്യുക.
ഇത്തരം ട്രാന്‍സ്ഫറുകള്‍ തിക്ച്ചും സുരക്ഷിതമായിരിക്കുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന് ഉറപ്പ്.
നിലവില്‍ ഡെസ്‌ക്ടോപ്പ് വഴി മാത്രമാണ് പണമയക്കാന്‍ സാധിക്കുക. ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാത്ത ഉപയോഗ്താക്കള്‍ക്ക് ഇത്തരത്തില്‍ പണമയക്കാന്‍ സാധിക്കയുമില്ല. ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഗൂഗിള്‍ പ്രഖ്യാപിച്ചത്.
It’s free to send money from your Google Wallet Balance or directly from your bank account. You can also pay with your credit and debit cards for a low fee of 2.9% per transaction (minimum $0.30). Receiving money is always free.
If you don't have Gmail, you can still send money by clicking the "send money" button in Google Wallet. You can also send and receive money on your phone, and manage your payment methods at wallet.google.com.
A safer way to send money
When you use Google Wallet, your financial information is safely encrypted and stored on secure servers, and all transactions are monitored 24/7 to prevent fraudulent activity. In addition, Google Wallet Purchase Protection covers 100% of eligible unauthorized transactions, and our customer service team will help resolve any questions you might have.Send money with Gmail and Google Wallet Video
Subscribe to:
Posts
(
Atom
)